അഗതി രഹിത കേരളം പദ്ധതിയില്‍ ഓണക്കോടിയും കിറ്റും വിതരണം ചെയ്തു.
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ സി ഡി എസ് വിഭാഗം നടപ്പിലാക്കുന്ന അഗതി രഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട എസ് ടി...
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ സി ഡി എസ് വിഭാഗം നടപ്പിലാക്കുന്ന അഗതി രഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട എസ് ടി...
കല്പ്പറ്റവെള്ളാരംകുന്ന് കൂനംചാലില്‍ കുഞ്ഞാപ്പി(95)നിര്യാതനായി.ഭാര്യ:പരേതയായ കുഞ്ഞമ്മ.മക്കള്‍:കുഞ്ഞമ്മ,തങ്കച്ചന്,ജോണ്‍(മുന്‍ കൗണ്‍സിലര്‍,കല്‍പ്പറ്റ നഗരസഭ),സൈമണ്‍,തോമസ്,സൂസമ്മ,പൊന്നമ്മ.മരുമക്കള്‍:പരേതനായ മാത്യു,ലീലാമ്മ,വത്സ,അമ്മിണി,ബിന,തങ്കച്ചന്,ജോളി
കല്‍പ്പറ്റ- പനമരം- മാനന്തവാടി റൂട്ടിലോടുന്ന ഗോപിക ബസ് കണ്ടക്ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഈ ബസില്‍ കഴിഞ്ഞ 14 ദിവസം യാത്ര...
. മാനന്തവാടി: കേരള-കർണാടക എക്സൈസ് ഉദ്യോഗസ്ഥർ സംയുക്തമായണ് ബാവലി ബൈരകുപ്പ തോണിക്കടവ് , മച്ചൂർ എന്നിവിടങ്ങളിൽ പരിശോധന നടത്തിയത് ഓണഘോഷത്തിന്...
കൽപ്പറ്റ :കർഷകർക്ക് നേരിട്ട് സഹായം ലഭ്യമാക്കാനുള്ള എളുപ്പമാർഗം ഉല്പാദക കമ്പനികൾ ആണെന്ന് നബാർഡ് ജനറൽ മാനേജർ ശങ്കർ നാരായൺ...
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ പുനരധിവാസ പദ്ധതി പ്രകാരം കാലവര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന പുല്‍പ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി കോളനിയില്‍ നിന്നും...
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.08) പുതുതായി നിരീക്ഷണത്തിലായത് 197 പേരാണ്. 256 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍...
വയനാട് ജില്ലയില്‍ ഇന്ന് (25.08.20) 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 11...
മലബാർ മീറ്റ് ചിക്കൻ നഗറ്റ്സ് വിപണി ലോഞ്ച് നാളെ (ആഗസ്റ്റ് 26) ഉച്ചക്ക് 2.30ന് ജില്ലാ കളക്ടർ ഡോ: അദീല...
ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വഹണം ഊര്‍ജിതപ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. ഓണ്‍ലൈനിലൂടെ നടന്ന ദിശ-യുടെ പ്രവര്‍ത്തന പുരോഗതി അവലോകന...