സെക്രട്ടറിയേറ്റിലെ തീപിടുത്തം : മുഖ്യമന്ത്രി രാജിവെക്കണം: വയനാട്ടിൽ ബി.ജെ.പി. പ്രതിഷേധം.
കൽപ്പറ്റ.. സെക്രട്ടറിയേറ്റ് തീവെച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം എന്നാവശ്യപ്പെട്ട് വയനാട്ടിലും ബിജെപിയുടെ പ്രതിഷേധം. കല്പറ്റയിൽ ബിജെപി പ്രവർത്തകർ പ്രതിഷേധ...
