ഭക്ഷണം ലഭിക്കുന്നില്ല വാർത്തയെ തുടർന്ന് രാഹുൽ ഗാന്ധി എം.പി ജില്ലാ കളക്ടറെ ഫോണിൽ വിളിച്ച് അന്വേഷിച്ചു
കൽപ്പറ്റ: വയനാട് ചെതലയത്ത് ഭക്ഷണം ലഭിക്കുന്നില്ല എന്ന് വാർത്ത ചാനലിനോട് പറഞ്ഞ ആദിവാസി കുടുംബത്തിനെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയ വാർത്ത ശ്രദ്ധയിൽ പ്പെട്ട ഉടനെ രാഹുൽ ഗാന്ധി എം.പി വയനാട് ജില്ലാ കളക്ടറെ വിളിച്ച് നിജസ്ഥിതി ചോദിച്ചറിഞ്ഞു. കർഷക ബില്ലിനെതിരെ പഞ്ചാബിൽ ടാക്ടർ റാലി നടക്കുന്നതിനിടയിൽ ആണ് അദ്ദേഹം വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ളയെ നേരിട്ട് വിളിച്ച് വിഷയം അന്വേഷിച്ചത്.



Leave a Reply