May 13, 2026

Month: October 2021

IMG-20211008-WA0003.jpg

എ പ്ലസ് ജേതാവിനെ ആദരിച്ചു

കല്‍പ്പറ്റ: ഗോത്ര മേഖലയില്‍ നിന്ന് പ്രതിസന്ധികളെയെല്ലാം മറികടന്ന് എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷങ്ങള്‍ക്കും എ പ്ലസ്...

IMG-20211008-WA0001.jpg

റേഷന്‍ കാര്‍ഡ് : അപേക്ഷ സമര്‍പ്പിക്കാന്‍ സമയ പരിധിയില്ല

റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട തെറ്റുകള്‍ തിരുത്തുന്നതിനുളള അപേക്ഷകള്‍ ഒരു നിശ്ചിത തീയതിയ്ക്ക് ശേഷം നല്‍കുന്നതിന് സാധിക്കില്ലെന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലുളള...

Screenshot_20211007-220432.jpg

ബീവറേജ് പ്രവർത്തന സമയത്തിൽ ഇന്ന് മുതൽ മാറ്റം

ബീവറേജ് പ്രവർത്തന സമയത്തിൽ ഇന്ന് മുതൽ മാറ്റം തിരുവനന്തപുരം: സംസ്ഥാനത്ത്​ ബെവ്​കോവ ഔട്ട്​ലെറ്റുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു. 10 മണി മുതൽ...

Screenshot_20211007-220508.jpg

അനുമതിയില്ലാതെ നേതാക്കൾ സംഘടനയുണ്ടാക്കിയാൽ പാർട്ടിയിൽ നിന്നും പുറത്താക്കും. കെ. സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചില നേതാക്കളും പ്രവർത്തകരും പല പേരുകളിൽ സംഘടനകൾ ഉണ്ടാക്കി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്​ കെ.പി.സി.സി...

IMG-20211008-WA0008.jpg

സ്റ്റേറ്റ് എപ്ലോയിസ് ആൻ്റ് ടീച്ചേർസ് ഓർഗനൈസേഷൻ ധർണ്ണ

  കൽപ്പറ്റ: ജനാധിപത്യ രാജ്യത്തിൽ ജനകീയ സമരങ്ങളെ വെല്ലുവിളിച്ചും അടിച്ചമർത്തിയും മുന്നോട്ട് പോകാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി ആലി പറഞ്ഞു. രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകർ നടത്തുന്ന അവകാശ പ്രക്ഷോഭങ്ങൾ ഈ നാടിൻ്റെ നിലനിൽപ്പിനു വേണ്ടിയുള്ളതാണെന്നും സ്റ്റേറ്റ് എപ്ലോയിസ് ആൻ്റ് ടീച്ചേർസ് ഓർഗനൈസേഷൻ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു.   കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും, സമരത്തിലേക്ക് വണ്ടിയിടിപ്പിച്ച് സമരക്കാരെ കൊലപ്പെടുത്തിയവരെ അറസ്റ്റു ചെയ്യണമെന്നും, പ്രിയങ്കാ ഗാന്ധിയെ അകാരണമായി അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചുമാണ് സെറ്റോയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തിയത്. പി.എസ് ഗിരീഷ്കുമാർ, പി സഫ്വാൻ, ദിലീപ് കുമാർ, കെ.ടി ഷാജി, സലിം കാരമൂല, രമേശൻ മാണിക്കൻ, സി.കെ ജിതേഷ്, എം.ജി അനിൽകുമാർ, ബിനു തുടങ്ങിയവർ സംസാരിച്ചു.  വി.സി സത്യൻ, ടി അജിത്ത്കുമാർ, ലൈജു ചാക്കോ, എൻ.വി അഗസ്റ്റിൻ, സി. ചിത്ര, അഭിജിത്ത് സി.ആർ, സി.എസ് പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി

Screenshot_20211007-220621.jpg
IMG-20210908-WA0001.jpg

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ 16-ാംമൈൽ, കരിപ്പാലി, പുതുശ്ശേരിക്കടവ് പ്രദേശങ്ങളിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ...

IMG-20211007-WA0060.jpg
IMG-20211007-WA0058.jpg

ലോകത്തിലെ കരുത്തുറ്റ രാഷ്ട്രീയ പാർട്ടിയായി ബിജെപി മാറി: വി.മുരളീധരൻ

കൽപ്പറ്റ: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത നേതാവായി നരേന്ദ്രമോദിയും. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി ഭാരതീയ ജനതാ പാർട്ടിയും...

IMG-20211007-WA0056.jpg

വിദ്യാഭ്യാസത്തെ തൊഴില്‍- വൈജ്ഞാനിക മേഖലകളുമായി ബന്ധിപ്പിക്കണം: ഖലീല്‍ തങ്ങള്‍

വെള്ളമുണ്ട: വിദ്യാഭ്യാസത്തെ തൊഴിലുമായോ വൈജ്ഞാനിക വികാസവുമായോ ബന്ധപ്പെടുത്താന്‍ കഴിയാത്തതാണ് കേരളത്തിലെ പഠന ഗവേഷണ മേഖലകള്‍ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് സയ്യിദ്...