മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ക്ലീന്‍ ഇന്ത്യാ പരിപാടി ഇന്ന് മുതൽ
കൽപ്പറ്റ: പൊതു സ്ഥലങ്ങള്‍ മാലിന്യ മുക്തമാക്കുന്നതിനും പുനരുപയോഗി ക്കാനാവാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യുവജന-പൊതു പങ്കാളിത്തത്തോടെ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി കേന്ദ്ര...