June 13, 2026

മീനങ്ങാടി കത്തീഡ്രൽ പെരുന്നാളിന് കൊടിയേറി

0
IMG-20181201-WA0013
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി കത്തീഡ്രൽ പെരുന്നാളിന് കൊടിയേറി….
മീനങ്ങാടി. സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ  സുറിയാനി കത്തീഡ്രലില്‍  പെരുന്നാളിന് വികാരി മനയത്ത് ജോർജ്ജ് കോർ എപ്പിസ്കോപ് കൊടി ഉയർത്തി. ഇന്ന് നടന്ന വി.മൂന്നിന്മേൽ കുർബാനക്ക് ഫാ.ഗീവർഗീസ് മേലേത്ത്, ഫാ.ജേക്കബ് മീഖായേൽ പുല്ലാട്ടേൽ, ഫാ.ബൈജു മനയത്ത് എന്നിവർ കാർമ്മികത്വം വഹിച്ചു. നാളെ 
രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 8 മണിക്ക്  വിശുദ്ധമൂന്നിന്‍മേല്‍ കുര്‍ബാനയ്ക്ക് ഫാദര്‍ എല്‍ദോ ചീരകത്തോട്ടം, ഫാ മീഖായേല്‍ ജേക്കബ് പുല്യാട്ടേല്‍, ഫാദര്‍ അതുല്‍ കുമ്പളംപുഴയില്‍ നേതൃത്വം നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news