June 13, 2026

ധനസഹായം അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
2018-19 അദ്ധ്യയന വര്‍ഷത്തില്‍ ജില്ലാ കലോത്സവങ്ങള്‍, ജില്ലാ കായിക മേളകള്‍, യൂണിവേഴ്‌സിറ്റിതല മത്സരങ്ങള്‍ എന്നിവയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അമ്പലവയല്‍, നെന്മേനി, നൂല്‍പ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഡിസംബര്‍ 7 വരെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news