April 17, 2026

എയ്ഡ്‌സ് ദിനറാലിയും പ്രതിജ്ഞയും നടത്തി

0
IMG-20181201-WA0034
By ന്യൂസ് വയനാട് ബ്യൂറോ
സെന്റ് കാതറൈൻസ് ഹയർ സെക്കന്ററി സ്കൂളിൽ എസ് പി സി, ജെ  ആർ സി, സ്കൗട്ട് &ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്‌സ് ദിനാചരണവും ബോധവത്കരണ റാലിയും നടന്നു. മാനന്തവാടി സബ് ഇൻസ്‌പെക്ടർ ജിമ്മി റ്റി. ജെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ് മാസ്റ്റർ പീറ്റർ കുരുവിള റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. സജിൻ ജോസ്, ഷിജി തോമസ്, വത്സമ്മ ഒ വി, സിമി സെബാസ്റ്റ്യൻ, ശശി എ കെ, സ്റ്റെല്ല മാത്യു എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *