April 17, 2026

ഭിന്ന ശേഷി വാരാചരണത്തിന്റെ ഭാഗമായി മേപ്പാടി കോട്ടനാട് ഗവ. യു പി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി

0
IMG_20181202_200132
By ന്യൂസ് വയനാട് ബ്യൂറോ
ഐ ഇ ഡി സി വാരാചരണത്തിന്റെ ഭാഗമായി മേപ്പാടി കോട്ടനാട് ഗവ. യു പി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ അസംബ്ലിയും ഐ ഇ ഡി സി കുട്ടിയുടെ വീട് സന്ദർശനവും നടന്നു .പ്രധാന അധ്യാപിക ശോഭന ടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ്  തോമസ്  ഭിന്നശേഷി വാരാചരണ സന്ദേശം നൽകി .അധ്യാപകരായ അശ്വനി ,അൽഫോൻസ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *