ഭിന്ന ശേഷി വാരാചരണത്തിന്റെ ഭാഗമായി മേപ്പാടി കോട്ടനാട് ഗവ. യു പി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി
ഐ ഇ ഡി സി വാരാചരണത്തിന്റെ ഭാഗമായി മേപ്പാടി കോട്ടനാട് ഗവ. യു പി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ അസംബ്ലിയും ഐ ഇ ഡി സി കുട്ടിയുടെ വീട് സന്ദർശനവും നടന്നു .പ്രധാന അധ്യാപിക ശോഭന ടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് തോമസ് ഭിന്നശേഷി വാരാചരണ സന്ദേശം നൽകി .അധ്യാപകരായ അശ്വനി ,അൽഫോൻസ എന്നിവർ സംസാരിച്ചു.
Leave a Reply