April 17, 2026

അനില്‍കുമാറിന്റെ ആത്മഹത്യ; ദുരൂഹതകള്‍ പുറത്ത് കൊണ്ടുവരണം:എസ്.ഡി. പി.ഐ

0
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ:തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍ കുമാറിന്റ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹതകള്‍ പുറത്ത് കൊണ്ട് വരണമെന്ന് എസ്.ഡി.പി.ഐ തവിഞ്ഞാല്‍ പഞ്ചായത് കമ്മറ്റി ഭാരവാഹികള്‍ ആവസ്യപ്പെട്ടു.സമഗ്രമായ അന്വേഷണം നടത്തി മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു കുടുംബത്തിന് നീതി ഉറപ്പ് വരുത്തണം .അനില്‍കുമാറിന്റെ ആത്മഹത്യ കുറിപ്പില്‍ സി.പി.എം നേതാവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
അതിനാല്‍ തന്നെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിച്ച്  കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് എസ്.ഡി. പി
തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് വികെ മുഹമ്മദലി, സെക്രട്ടറി അബൂബക്കര്‍ വാളാട് തുടങ്ങിവര്‍ ആവശ്യപ്പെട്ടു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *