April 17, 2026

ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
ഭാരതീയ ചികിത്സാ വകുപ്പിന്റെ ട്രൈബൽ മെഡിക്കൽ യൂണിറ്റിലേക്ക് മെഡിക്കൽ
ഓഫീസർ (ഹോമിയോ) നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബർ 12ന് രാവിലെ
10.30ന് കൽപ്പറ്റ ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾ രേഖകളുമായി
ഹാജരാകണം. യോഗ്യത ബി.എച്ച്.എം.എസ്/ഡി.എച്ച്.എം.എസ്/തത്തുല്യം. ഫോൺ
04936 205949. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *