April 17, 2026

സായാഹ്ന കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
അഡീഷണൽ സ്‌കിൽ ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വയനാട്
എഞ്ചിനീയറിംഗ് കോളജിൽ ആരംഭിക്കുന്ന ആറുമാസത്തെ സൗജന്യ സായാഹ്ന പരിശീലന
കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫിനാൻഷ്യൽ അക്കൗിങ് യൂസിംഗ് ടാലി,
അഡ്വാൻസ്ഡ് വെൽഡിംഗ് ടെക്‌നിക്, സിസ്‌കോ സ്വിച്ചിംഗ് ആൻഡ് റൂട്ടിംഗ് എന്നിവയാണ്
കോഴ്‌സുകൾ. ഒരു കോഴ്‌സിൽ മുപ്പത് പേർക്കാണ് പ്രവേശനം. അപേക്ഷ യോഗ്യത, പ്രായം
എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം
ഡിസംബർ 12നകം കോളജ് ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറം 
wwwgecwyd.ac.in
വെബ് സൈറ്റിലും നേരിട്ടും ലഭിക്കും. ഫോൺ 04935 261271, 9995086554 (ടാലി), 8848440142
(വെൽഡിംഗ്) 9447415506 (സിസ്‌കോ). 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *