July 15, 2026

എസ്.ആർ.സി. അപേക്ഷ ക്ഷണി ച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്. ആർ. സി. കമ്മ്യൂണിറ്റി കോളേജ്
സർട്ടിഫിക്കറ്റ് ഇൻ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സിന് അപേക്ഷ
ക്ഷണിച്ചു. പന്ത്രാം ക്ലാസാണ് യോഗ ്യത. വിദൂര വിദ്യാഭ്യാസ രീതിയിൽ നട ത്തപ്പെടുന്ന
കോഴ്‌സിന് ആറ് മാസമാണ് കാലാവധി. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും 200 രൂപ
നിര ക്കിൽ തിരുവന ന്ത പുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന
എസ്. ആർ. സി. ഓഫീസിൽ നേരിട്ട് ലഭിക്കും. തപാലിൽ വേ വർ എസ്. ആർ. സി. ഡയറക്ടറുടെ
പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡി. ഡി. സഹിതം അപേക്ഷിക്കണം. അവസാന തീയതി ഡിസംബർ 15. വിവരങ്ങൾ 
www.src.kerala.gov.in/www.srccc.in
വെബ് സൈറ്റിൽ ലഭിക്കും. വിലാസം ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം,
വികാസ്ഭവൻ.പി.ഒ, തിരുവനന്തപുരം 695033. ഫോൺ 0471 2325101ഷ ഇ.മെയിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *