June 21, 2026

ലോക മണ്ണ് ദിനം-റാലി നടത്തി

0
04-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:ലോക മണ്ണ്ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ നടത്തിയ ബോധവൽക്കരണ റാലി മണ്ണ് സംരക്ഷണ ജോയിന്റ് ഡയറക്ടർ ആന്റണി ഓസ്റ്റിൻ ഫ്‌ളാഗ്ഓഫ് ചെയ്തു.ചടങ്ങിൽ സോയിൻ സർവ്വെ അസിസ്റ്റന്റ് ഡയറക്ടർ സി.ബി.ദീപ,സ്‌കൂൾ പ്രിൻസിപ്പാൾ സുധാറാണി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *