August 26, 2026

സ്‌കൂട്ടർ വിതരണം ചെയ്തു

0
CDPO
By ന്യൂസ് വയനാട് ബ്യൂറോ
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക്
സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ടി.എസ്.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞായിഷ, ജയന്തി രാജൻ, മേഴ്‌സി
ബെന്നി, പി. സഫിയ, കുഞ്ഞികുട്ടി, കാർത്തിക അന്ന തോമസ്, ഷീബ എന്നിവർ
സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *