August 26, 2026

ജെ.എച്ച്.ഐ. കൂടിക്കാഴ്ച ഡിസംബർ 12ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ
താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബർ 12ന് രാവിലെ
10ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തും. ജില്ലാ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ
ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ രേഖകളുമായി ഹാജരാകണം. യോഗ്യത പ്ലസ്ടു,
ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സ്. ഫോൺ 04935 241150. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *