May 7, 2024

നല്ലൂർനാടിന് അഭിമാനമായി എ. മണികണ്ഠൻ

0
Mrs
തിരുവനന്തപുരത്ത് നടന്ന സർഗ്ഗോത്സവം 2018 ൽ ജൂനിയർ വിഭാഗത്തിൽ നല്ലൂർനാട്
അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ എ. മണികണ്ഠൻ കലാപ്രതിഭയായി
തെരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനം വിതരണം ചെയ്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *