Latest News ക്ഷേമനിധി കുടിശിക തീയതി നീട്ടി December 7, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് എല്ലാതരം കുടിശികകളും 9 ശതമാനം പലിശ ഉൾപ്പെടെ ഒടുക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. Post navigation Previous: നല്ലൂർനാടിന് അഭിമാനമായി എ. മണികണ്ഠൻNext: കബനി നദി പുനരുജീവനവും അമ്മാറത്തോട് ശുചീകരണവും നടത്തും Also read Latest News News Wayanad യാക്കോബായ സഭയിലെ വൈദികരുടെ മാതാപിതാക്കളെ ആദരിക്കും August 27, 2026 0 Latest News News Wayanad കേണിച്ചിറയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു August 27, 2026 0 Latest News News Wayanad യൂത്ത് അസോസിയേഷൻ മേഖലാ മത്സരം: മാനന്തവാടിക്ക് ഓവറോൾ കിരീടം August 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply