September 4, 2026

പരിചമുട്ട് കുത്തകയാക്കി ദ്വാരക സേക്രഡ് ഹാർട്ട് വിദ്യാർത്ഥികൾ

0
IMG_20181209_184109
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  : തുടർച്ചയായ പതിനാറാം വർഷവും പരിചമുട്ടിൽ ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി  വിഭാഗങ്ങളിൽ സംസ്ഥാനത്ത്  എ ഗ്രേഡ് നിലനിർത്തി ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി  സ്കൂൾ. കോട്ടയം അതിരുമ്പുഴ സ്വദേശി സുനിൽ അബ്രാഹമിന്റെ ശിഷണത്തിലാണ് സ്കൂൾ ഈ നേട്ടങ്ങൾ കൈവരിച്ചത്. പരിചമുട്ടിൽ വയനാടൻ പെരുമ കാത്ത വിദ്യാർത്ഥികളെ സ്കൂൾ മനേജ്മെൻറും പിറ്റിഎ യും വിദ്യാർത്ഥികളും അഭിനന്ദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *