റോഡ് സുരക്ഷക്ക് ഹെൽമറ്റ് നിർബന്ധമാക്കണം.
കൽപ്പറ്റ: ഹെൽമറ്റ് നിർബന്ധമാക്കണമെന്നും ബൈക്ക് യാത്രക്കാർ നിർ ബന്ധമായും ഹെൽമറ്റ് ധരിക്കണമെന്നും അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സിബി.ടി.ജോൺ ആവശ്യപ്പെട്ടു.ജൂനിയർ റെഡ് ക്രോസ്സിന്റെ സി.ലെവൽ ക്യാമ്പിൽ റോഡ് നിയമങ്ങൾ എന്ന വിഷയത്തിൽ ക്ലാസ്സ് എടുക്കുമ്പോഴാണ് ഈ 'നിർദ്ദേശം വന്നത്. ഉദ്ഘാടന ചടങ്ങിൽ ജെ.ആർ.സി. ജില്ലാ കോ ഡിനേറ്റർ ഗണേഷ് .എം.എം, റൂട്രോണിക്സ് സംസ്ഥാന കോഡിനേറ്റർ അജി തോമസ് ,എസ്.കെ.എം.ജെ ഹെഡ്മാസ്റ്റർ അനിൽ കുമാർ എം.കെ, എം.സി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.





Leave a Reply