May 7, 2024

സംസ്ഥാന സ്‌കൂൾ കലോത്സവം കാർട്ടൂൺ രചനയില്‍ ശ്രീരാം ഒന്നാമത്

0
05 1
മീനങ്ങാടി. സംസ്ഥാന  സ്‌കൂൾ കലോത്സവത്തിൽ കാർട്ടൂൺ രചനയിൽ മീനങ്ങാടി ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി എസ്. ശ്രീരാം 'എ' ഗ്രേഡോടെ  ഒന്നാമതെത്തി.2014 ൽ സി.ബി.എസ്.ഇ കലോത്സവ ത്തിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും, 2015 ൽ ജില്ലാ തലത്തിൽ എ  ഗ്രേഡ്, 2016 ൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് 2017ൽ ജില്ലാ തലത്തിൽ എ ഗ്രേഡ് എന്നിവയും നേടിയിട്ടുണ്ട്. കാക്കവയൽ, അരുണഗിരി കാർത്തിക വീട്ടിൽ  റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, എ. കെ . സുരേഷ് ബാബു വിന്റെയും, കൽപറ്റ എസ്. ഡി. എം എൽ. പി. സ്‌കൂൾ അദ്ധ്യാപിക പി.കെ. സുമതിയുടെയും മകനാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *