June 30, 2026

വിദ്യാർഥിയുടെ ആത്മഹത്യ; സ്കൂളിലേക്ക് കെ.എസ്‌.യു മാർച്ച് നടത്തി

0
mty-dwaraka-12
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളിലെ വിദ്യാർഥി വൈഷ്ണവ്
ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണവും ആരോപണ വിധേയനായ നോബിൾ ജോസ്
എന്ന അധ്യാപനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു
താലൂക്ക് കമ്മറ്റി സ്കൂളിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് അമൽ
ജോയി ഉദ്ഘാടനം ചെയ്തു. പി.ടി. മുത്തലിബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന
സെക്രട്ടറി ലേണൽ മാത്യു, സുശോഭ് ചെറുകുമ്പം, നിഖിൽ തോമസ്, അമൽ
പങ്കജാക്ഷൻ, കെ.ജെ. പൈലി, സി. അബ്ദുൾ അഷറഫ്, ഷിൽസൺ മാത്യു, ജിൽസൺ
തൂപ്പുംങ്കര, ജിജി പോൾ, ആൻഡ്രൂസ് ജോസഫ്, ജിജി പോൾ, സിറാജ് കമ്പ എന്നിവർ
പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *