May 25, 2026

റേഷന്‍ കാര്‍ഡ് വിതരണം ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 പ്രകാരം വൈത്തിരി താലൂക്കില്‍ പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്കുള്ള കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി നിര്‍വ്വഹിച്ചു. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ.വി.പ്രഭാകരന്‍, പഞ്ചായത്ത് മെമ്പര്‍ സലീം മേമന, താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.വി സൈതലവി എന്നിവര്‍ സംസാരിച്ചു. മുന്നൂറോളം റേഷന്‍കാര്‍ഡ് വിതരണം ചെയ്തു. കല്‍പ്പറ്റ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കബീര്‍ ടി.ടി നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *