April 26, 2024

അധ്യാപക നിയമനം കൂടിക്കാഴ്ച 21-ന്

0
പനങ്കണ്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എ. കണക്ക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 21ന് പകല്‍ 11ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *