April 26, 2024

സെര്‍വറുകളുടെയും കമ്പ്യൂട്ടറുകളുടെയും അറ്റകുറ്റപണികള്‍ ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു

0
വയനാട് 
ജില്ലയിലെ വിവിധ കോടതികളില്‍ ഇ-കോര്‍ട്ട് പദ്ധതികള്‍ പ്രകാരം സ്ഥാപിച്ചിട്ടുള്ള സെര്‍വറുകളുടെയും കമ്പ്യൂട്ടറുകളുടെയും വാര്‍ഷിക അറ്റകുറ്റപണികള്‍ ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ഫോറം ജനുവരി 10ന് വൈകീട്ട് 3 വരെ ജില്ലാ കോടതിയില്‍ സ്വീകരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *