April 26, 2024

ഗതാഗതം നിരോധിച്ചു

0

കാപ്പിസെറ്റ്-പുല്‍പ്പള്ളി-ആനപ്പാറ-പാക്കം-ദാസനക്കര റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ താന്നിത്തെരുവ് മുതല്‍ കാപ്പിസെറ്റ് വരെ വാഹന ഗതാഗതം ഡിസംബര്‍ 19 വരെ നിരോധിച്ചു.  കാപ്പിസെറ്റ് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ആടിക്കൊല്ലി വഴി പോകണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *