News Wayanad ഗതാഗതം നിരോധിച്ചു December 12, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കാപ്പിസെറ്റ്-പുല്‍പ്പള്ളി-ആനപ്പാറ-പാക്കം-ദാസനക്കര റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ താന്നിത്തെരുവ് മുതല്‍ കാപ്പിസെറ്റ് വരെ വാഹന ഗതാഗതം ഡിസംബര്‍ 19 വരെ നിരോധിച്ചു. കാപ്പിസെറ്റ് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ആടിക്കൊല്ലി വഴി പോകണം. Post navigation Previous: സെര്‍വറുകളുടെയും കമ്പ്യൂട്ടറുകളുടെയും അറ്റകുറ്റപണികള്‍ ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചുNext: കല്‍പ്പറ്റ ബ്ലോക്ക് വികസന സെമിനാര്‍ നടത്തി Also read Latest News News Wayanad പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലിയും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി September 25, 2026 0 Latest News News Wayanad പൂഴിത്തോട് – പടിഞ്ഞാറത്തറ പാത: ഭരണകൂട അവഗണനയ്ക്കെതിരെ പ്രതിഷേധവുമായി ജനകീയ കർമ്മ സമിതി; സ്മൃതി സായാഹ്നം സംഘടിപ്പിച്ചു September 25, 2026 0 Latest News News Wayanad യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി എം.പി September 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply