June 10, 2026

നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ; കോണ്‍ഗ്രസ് കൽപ്പറ്റ മണ്ഡലം ആഹ്ലാദപ്രകടനം നടത്തി

0
06-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഛത്തിസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ വിജയിപ്പിച്ച വോട്ടർമാർക്ക് അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ട് കൽപ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. പി പി ആലി, ഗിരീഷ് കൽപ്പറ്റ, സി ജയപ്രസാദ്, കെ കെ രാജേന്ദ്രൻ, സാലി റാട്ടക്കൊല്ലി, എസ് മണി, പി വിനോദ്കുമാർ, കരിയാടൻ ആലി, സെബാസ്റ്റ്യൻ കൽപ്പറ്റ, മഹേഷ് കേളോത്ത്, സന്തോഷ് കൈനാട്ടി, സുബൈർ ഓണിവയൽ തുടങ്ങിയവർ നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *