April 28, 2026

യാത്രാ നിരോധനത്തിനെതിരെ നിരാഹാര സമരം: വിദ്യാർത്ഥി പ്രക്ഷോഭം ഇന്ന്

0
IMG-20190930-WA0417.jpg
By ന്യൂസ് വയനാട് ബ്യൂറോ
വിദ്യാർത്ഥികൾ തെരുവിലേക്ക് എന്ന മുദ്രാവാക്യമുയർത്തി 
നിരഹാരമിരിക്കുന്ന സമര പന്തലിലേക്ക്  
വയനാട്ടിലെ മുഴുവൻ വിദ്യാർത്ഥികളും ഇന്ന് 11 മണിക്ക് ഒഴുകിയെത്തും.മുഴുവൻ വിദ്യാർത്ഥി സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം നടത്തുന്നത് വയനാട് ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളും പ്രോക്ഷോഭത്തിൽ അണിനിരക്കും.സമരത്തിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വയനാട് ജില്ലാ ബസ് ഓണേഴ്‌സ് അസോസിയേഷൻ, ലോറി ഓണേഴ്‌സ് അസോസിയേഷൻ, ടിപ്പർ ഓണേഴ്‌സ് എന്നിവർ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *