April 27, 2026

ഗാന്ധിജയന്തി ദിനത്തിൽ ബസ് വെയ്റ്റിംഗ് ഷെഡ് ശുചീകരിച്ച് ടീം പുതുശേരിക്കടവ് വാട്സാപ്പ് കൂട്ടായ്മ

0
IMG-20191002-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പടിഞ്ഞാറത്തറ::ഗാന്ധി
ജയന്തി ദിനത്തിൽ ടീം പുതുശ്ശേരിക്കടവ്  വാട്സപ്പ്  കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബസ് വെയ്റ്റിംഗ് ഷെഡ്  ശുചീകരിച്ചു. റിട്ടേർഡ് സബ് ഇൻസ്പെക്ടർ അബൂബക്കർ, പി അബു, പ്ലാസ ഇബ്രാഹിം, കൊച്ച നിസാർ,കെ.അബ്ദുല്ലഹാജി, ഉസ്മാൻ മാസ്റ്റർ,  സഫീർ, ഇ.അബൂബക്കർ  തുടങ്ങിയവർ നേതൃത്വം നൽകി. ജീവകാരുണ്യ സാമൂഹിക സാംസ്കാരിക മേഖലകളിൽ കൂട്ടായ  മുന്നേറ്റം നടത്തുകയെന്ന ലക്ഷ്യത്തിൽ രൂപീകൃതമായ ഓൺലൈൻ കൂട്ടായ്മയാണ് ടീം പുതുശ്ശേരിക്കടവ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *