April 26, 2026

കൊയിലേരി ഉദയവായനശാലയുടെ പ്രവര്‍ത്തനം മാതൃകാപരം: ആര്‍.കേളു എം.എല്‍.എ. ഒ.

0
IMG-20191003-WA0292.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:

ജില്ലയിലെ പാലിേയറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുളള സംസ്ഥാന ലൈബ്രറി കൗസിലി െന്റസാന്ത്വന പരിചരണ പുരസ്‌കാരം കൊയീലേരി ഉദയ വായനശാലയ്ക്ക് എം.എല്‍.എ. ഓ.ആര്‍ കേളു നല്‍കി. നിര്‍ദ്ദന രോഗികള്‍ക്ക് ഉദയ സാന്ത്വനത്തിന്റെ കൈതാങ്ങായി പ്രവര്‍ത്തിക്കുു എത് കൊയിലേരി ഉദയ വായനശാലയുടെ പ്രവര്‍ത്തനം മാതൃകാപരമാണെ വായനശാലയ്ക്ക് സാന്ത്വന പരിചരണ പുരസ്‌കാരം നല്‍കി എം.എല്‍.എ. ഒ.ആര്‍. കേളു പറഞ്ഞു. ജില്ലാ ലൈബ്രറികൗസില്‍ സെക്ര'റി എം. ബാലഗോപലന്‍ മുഖ്യ സന്ദേശം നല്‍കി. സംസ്ഥാന ലൈബ്രറികൗസില്‍ അംഗം പി.കെ. സുധീര്‍, ഡോ.ഗോകുല്‍ദേവ്, അലക്‌സ് കല്‍പ്പകവാടി, കമ്മനമോഹനന്‍, ഷാജിതോമസ്, ലാജിജോ പടിയറ, പി.ഷംസുദ്ദീന്‍, ബാബുഫിലിപ്പ്, ജോണി അറക്കല്‍, ലാജിജോ, എ.എന്‍. നിഷാന്ത്,കുഞ്ഞികൃഷ്ണന്‍,അശോകന്‍ കൊയിലേരി, ഷിബുതോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
. വയനാട് ജില്ലയിലെ ലോക കപ്പ് എറിയപ്പെടു ഉദയ ഫുട്‌ബോളിന്റെ സംഘാടകരായ കൊയിലേരി ഉദയ വായനശാല വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് സഹായം, കിടപ്പിലായ രോഗികള്‍ക്ക് അവും മരുും പദ്ധതിയും അവരുടെ കുടുംബത്തിന് സ്ഥിരവരുമാനമായി കറവ പശു വിതരണവും, നിരവധി രോഗികളുടെ കുടുംബങ്ങള്‍ക്ക് ഭക്ഷണകിറ്റ് വിതരണം, കാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം, മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് നവീകരണം എന്നിവയെല്ലാം ഉദയയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രമാണ്. വൃദ്ധ ജനങ്ങള്‍ക്ക് വായനശാലയില്‍ ആരോഗ്യവകുപ്പിന്റെ എല്ലാമാസവും  രണ്ട് ദിവസം മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് പുറമെ ആതുരശുശ്രൂഷാ മേഖലയില്‍ ശ്രദ്ധേയമായ പങ്ക് വഹിക്കുവാന്‍ കൊയിലേരി ഉദയ വായനശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. . എട്ടായിരം പുസ്തകമുളള ഈ വായനശാല ഓരോമാസവും തനതായ പരിപാടികള്‍ നടത്തുന്നു  എന്നതും ശ്രദ്ധേയമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *