April 26, 2026

സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ നടത്തി

0
perunnal-.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെരുന്നാൾ സമാപിച്ചു

മാനന്തവാടി ∙ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ മാർ ബസേലിയോസ് ബാവായുടെ
ഓർമ്മപ്പെരുന്നാൾ നടത്തി. വികാരി ഫാ. പി.സി. പൗലോസ് കൊടിയേറ്റി. പായോട്
കുരിശിങ്കലിൽ നടന്ന സന്ധ്യാ പ്രാർഥനയ്ക്ക് ഫാ. ഗീവർഗീസ് കാട്ടുചിറ
കാർമികത്വം വഹിച്ചു. മൂന്നിൻമേൽ കുർബാനയ്ക്ക് ഫാ. ഷിനു പാറയ്ക്കൽ, ഫാ.
എൽദൊ വട്ടമറ്റം, ഫാ. ഗീവർഗീസ് കാട്ടുചിറ എന്നിവർ കാർമികത്വം വഹിച്ചു.
പ്രദക്ഷിണം, മധ്യസ്ഥ പ്രാർഥന, ലേലം, ആശീർവാദം, നേർച്ച ഭക്ഷണം എന്നിവ
നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *