May 20, 2024

പുത്തുമല: ധനസഹായ അദാലത്ത്

0
   മേപ്പാടി പഞ്ചായത്തിലെ പുത്തുമല പ്രദേശത്ത് നിന്നും മതിയായ രേഖകള്‍ ഇല്ലാത്തത് മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍  താമസിച്ചവര്‍ക്കുളള ധനസഹായം ലഭിക്കാത്ത 139 പേര്‍ക്കുളള അദാലത്ത് ഒക്‌ബോര്‍ 5 ന് മേപ്പാടി പഞ്ചായത്ത് ഓഫീസില്‍ നടക്കും. അക്ഷയ, സിവില്‍ സപ്ലൈസ്,ബാങ്ക് പ്രതിനിധികള്‍ സേവനം നല്‍കും.ധനസഹായം ലഭിക്കുന്നതിനായി  രേഖകള്‍ നഷ്ടപ്പെട്ടവരും ക്യാമ്പില്‍ താമസിച്ചിരുന്നവരുമായ ആളുകള്‍ അദാലത്തില്‍ പങ്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *