April 27, 2024

നാളെ ഉച്ചവരെ വയനാട്ടിൽ സ്വകാര്യ ബസുകൾ ഓടില്ല

0
നാളെ (05-09-19) ജില്ലയിലെ സ്വകാര്യ ബസുകൾ രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ സർവീസ് നിർത്തിവെക്കുന്നു. ബത്തേരിയിൽ 
നിരാഹാര സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് സമരം.
ബസ് ഉടമകളും തൊഴിലാളികളും സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകരും  സമരപന്തലിലേക്ക് മാർച്ച് നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *