നാളെ (05-09-19) ജില്ലയിലെ സ്വകാര്യ ബസുകൾ രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ സർവീസ് നിർത്തിവെക്കുന്നു. ബത്തേരിയിൽ
നിരാഹാര സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് സമരം.
ബസ് ഉടമകളും തൊഴിലാളികളും സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകരും സമരപന്തലിലേക്ക് മാർച്ച് നടത്തും.
Leave a Reply