March 28, 2024

ഗാന്ധി ജയന്തി വാരാഘോഷം: രചനാ മത്സരങ്ങള്‍ നാളെ

0


ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ യു.പി,ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പ്രബന്ധ രചന, ചിത്രരചന മത്സരങ്ങള്‍ ശനിയാഴ്ച്ച  (ഒക്ടടോബര്‍ അഞ്ചിന്) രാവിലെ 11 ന് കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡുമായി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വാട്ടര്‍ കളര്‍ വിഭാഗത്തിലാണ് മത്സരം.  ഡ്രോയിംഗ് പേപ്പര്‍ നല്‍കുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക്  04936 202529.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *