May 2, 2024

മാനന്തവാടി രാഗം ഗോൾഡ് കവറിംങ്ങ് ഉടമ താഴെ അങ്ങാടി അരങ്ങ് താഴെ മുഹമ്മദ് (അനുരാഗ് അമ്മദ്) (75) നിര്യാതനായി

0
Img 20191005 130752.jpg
മാനന്തവാടി. :രാഗം ഗോൾഡ് കവറിംങ്ങ് ഉടമ താഴെ അങ്ങാടി അരങ്ങ് താഴെ മുഹമ്മദ് (അനുരാഗ് അമ്മദ്) (75) നിര്യാതനായി.ഭാര്യ. പരേതയായ പുനത്തിൽ ആയിഷ.മക്കൾ. സാജിത്ത് (കോൺസ്റ്റബിൾ തൊണ്ടർനാട് പോലീസ് സ്റ്റേഷൻ) ശാഹിദ, സജീർ (മാനന്തവാടി ഗോൾഡ് കവറിംങ്ങ് പ്ലാന്റ് ) ഷഫീർ (രാഗം ഗോൾഡ് കവറിംങ്ങ് ) മരുമക്കൾ: കൊടിലൻ റഷീദ, മുസ്തഫ പടിഞ്ഞാറത്തറ, 
ഫബിദ, ജസ്ന, .
മയ്യത്ത് നിസ്ക്കാരം  പാണ്ടിക്കടവ് ജുമാ മസ്ജിദിൽ നടത്തി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *