May 2, 2024

പ്രധാനമന്ത്രിക്ക് യൂത്ത് ലീഗിന്റെ അരലക്ഷം കത്തുകൾ.

0
Img 20191005 Wa0200.jpg
പനമരം: ആൾകൂട്ടകൊലപാതകത്തിനെതിരെ 
പ്രധാനമന്ത്രിക്ക് മുസ്ലിം യൂത്ത് ലീഗ്  സംസ്ഥാന കമ്മിറ്റിയുടെ അര ലക്ഷം കത്തുകളയക്കുന്നതിന്റെ ഭാഗമായി
മാനന്തവാടി നിയോജക മണ്ഡലതല ഉദ്ഘാടനം പനമരത്ത് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്
പി. ഇസ്മായിൽ  നിർവഹിച്ചു. .നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ അസ്മത്ത് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഉവൈസ് എടവെട്ടൻ .ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എ.ജാഫർ മാസ്റ്റർ .അസീസ് കുനിയൻ.ഹാരിസ് കാട്ടിക്കുളം .അമ്മദ് പൊറളോത്ത്. എം എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി റമീസ് പനമരം .മോയി കാസിമി .സൈഫുദ്ദീൻ തോട്ടോളി .കബീർ, മാനന്തവാടി .ജാബിർ വരിയിൽ .കോവ ഷാജഹാൻ. ആഷിഖ് മന്ദൻ കണ്ടി.ഗഫൂർ കോയിപ്പാട്ടിൽ .ഹാരിസ് പുഴക്കൽ .ആഷിഖ് നുച്ചൻ ഷബ്നാസ് ചങ്ങാക്കടവ് .റിയാസ് പരക്കുനി 
എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *