November 9, 2026

ക്യാമ്പസ് മീറ്റ് 2k19 ന് ഡോൺബോസ്‌കോ കോളേജിൽ തുടക്കമായി

0
IMG-20191005-WA0458.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:
വയനാട്ടിൽ ആദ്യമായി ക്യാമ്പസുകളെ  കോർത്തിണക്കി ക്യാമ്പസ് മീറ്റ്  2k19 ന് ഡോൺബോസ്‌കോ കോളേജിൽ   തുടക്കമായി. പ്രിൻസിപ്പൽ  ഫാ: ഡോ: ജോയ് ഉള്ളാട്ടിൽ  ഉദ്ഘാടനം നിർവഹിച്ചു. ആട്ടവും പാട്ടുമായി  യുവജനങ്ങൾ ഒത്തു ചേർന്നു . ഒക്ടോബർ  5 മുതൽ  8 വരെയാണ്  ക്യാമ്പസ് മീറ്റ് നടത്തപെടുന്നതെന്ന്  സംഘാടക   സമിതി  അറിയിച്ചു. 
MB: 8943995457
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *