August 17, 2026

ജില്ലാശാസ്ത്രമേളയെ വരവേൽക്കാനൊരുങ്ങി ആറാട്ട് തറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ

0
IMG-20191006-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

വയനാട് ജില്ലാ   ശാസ്ത്ര-ഗണിത ശാസ്ത്ര–സാമൂഹ്യ ശാസ്ത്ര- പ്രവർത്തി പരിചയമേളയെ വരവേൽക്കാനൊരുങ്ങി ആറാട്ട്  തറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. ഒക്ടോബർ 21, 22 തീയതികളിൽ നടക്കുന്ന വിവിധ മത്സരങ്ങളിലായി  ആയിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും.. ശാസ്ത്ര, ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത,്ര  പ്രവൃത്തിപരിചയ   ഐടി മേളകൾ ആണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ വർഷത്തെ മാനന്തവാടി ഉപജില്ലാ ശാസ്ത്രമേള  ആറാട്ട് തറ സ്കൂളിൽ വച്ചായിരുന്നു നടന്നത്.. മേളയുടെ സുഗമമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *