October 20, 2026

മുൻ പഞ്ചായത്ത് ജീവനക്കാരി മാനന്തവാടി എരുത്തെരുവ് വള്ളുവക്കണ്ടി വി.എൻ. സതി (57) നിര്യാതയായി

0
IMG-20191010-WA0068.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി എരുത്തെരുവ് വള്ളുവക്കണ്ടി  വി.എൻ. സതി  (57)നിര്യാതയായി. . വെള്ളമുണ്ട പഞ്ചായത്ത് സീനിയർ ക്ലർക്ക് ആയിരിന്നു. സംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് . മകൻ: നിധിൻ കുമാർ. (ബാങ്ക് ഒഫ് ബറോഡ കൽപ്പറ്റ ബ്രാഞ്ച്) മരുമകൾ: ആർഷ നിധിൻ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *