April 26, 2024

എ.സി.പി. തൊഴിലാളിയെ ജോലിസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

0
കൽപ്പറ്റ:
എ.സി.പി. തൊഴിലാളിയെ ജോലിസ്ഥലത്തെ  മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൽപ്പറ്റ വെങ്ങപ്പളളി സ്വദേശി മൃദുൽ (50)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കെട്ടിടത്തിനു മുകളിലെ മുറിയിൽ കിടന്നുറങ്ങുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൽപ്പറ്റ ഡി പോൾ  പബ്ലിക് സ്കൂളിന് എതിർവശത്ത് ക്രിസ്റ്റൽ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിൽ എ സി പി വർക്ക് ചെയ്യുന്ന തൊഴിലാളിയാണ് ഇദ്ദേഹം. കൽപ്പറ്റ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *