October 19, 2026

മാനന്തവാടി ഉപജില്ലാ സ്കൂൾ കലോൽസവം: സ്വാഗതസംഘം രൂപീകരിച്ചു.

0
IMG-20191009-WA0248.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
ദ്വാരക  സേക്രഡ് ഹാർട്ട് ഹയർ സെക്കൻണ്ടറി  സ്കൂൾ വച്ച്  ഒക്ടോബർ 31 നവംബർ 1,2 തീയ്യതികളിൽ  നടക്കുന്ന മാനന്തവാടി ഉപ ജില്ലാ സ്കൂൾ  കലോൽസവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.4 വിഭാഗങ്ങളിലായി 350 ഇനങ്ങളിൽ മൽസരങ്ങൾ നടക്കും.എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ഉഷാ വിജയൻ ചെയർമാനും സ്കൂൾ പ്രിൻസിപ്പാൾ ഡോ.ഷൈമ  റ്റി ബെന്നി ജനറൽ കൺവീനറുമായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു.സ്കൂൾ മാനേജർ ഫാ.സേവ്യർ അയലൂക്കാരൻ അദ്ധ്യക്ഷനായിരുന്നു. മാനന്തവാടി എ.ഇ.ഒ ഉഷാദേവി ടീച്ചർ, എടവക ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ  സുബൈദ പുളിയോടിയിൽ, . അംബുജാക്ഷി, പി റ്റിഎ പ്രസിഡണ്ട് റെജി പുന്നോലിൽ, ഷാജൻ റ്റി.എം , ഹെഡ്മിസ്ട്രസ്  മോളി ജോസ് എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *