April 27, 2024

വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0

വൈദ്യുതി മുടങ്ങും
പുല്‍പ്പള്ളി സെക്ഷനിലെ ആടിക്കൊല്ലി, തൂപ്ര,ഷെഡ് എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ 11 ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

   പടിഞ്ഞാറത്തറ സെക്ഷനു കീഴിലെ കല്ലങ്കാരി, ഐക്കരപ്പടി,കാവുമന്ദം,പാണ്ടന്‍കോട്, ചെമ്പകമൂല,കാപ്പുംകുന്ന് എന്നിവിടങ്ങളില്‍ (ഒക്‌ടോബര്‍ 11 ) രാവിലെ 9.30 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *