April 19, 2024

തോണിച്ചാല്‍ ഇരുമ്പ് പാലത്തിന് സമീപം കണ്ടെയ്നർ ലോറി മറിഞ്ഞു

0
Img 20191011 Wa0112.jpg
മാനന്തവാടി: തോണിച്ചാല്‍ ഇരുമ്പ് പാലത്തിന് സമീപം കണ്ടെയ്നർ ലോറി  മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും  സഹായിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. എറണാകുളത്ത് നിന്നും ടൈലുമായി വന്ന ലോറി   നാലാംമൈല്‍ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് രാവിലെ അപകടമുണ്ടായത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *