News Wayanad തോണിച്ചാല്‍ ഇരുമ്പ് പാലത്തിന് സമീപം കണ്ടെയ്നർ ലോറി മറിഞ്ഞു October 11, 2019 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: തോണിച്ചാല്‍ ഇരുമ്പ് പാലത്തിന് സമീപം കണ്ടെയ്നർ ലോറി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. എറണാകുളത്ത് നിന്നും ടൈലുമായി വന്ന ലോറി നാലാംമൈല്‍ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് രാവിലെ അപകടമുണ്ടായത്. Post navigation Previous: വയനാട്ടിൽ നിന്ന് വീണ്ടും ലോക പ്രശസ്തനായി എത്തിക്ക് ഹാക്കർ:അഭിഷേക് ചന്ദ് ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍Next: ഹജ് 2020 :അപേക്ഷ ക്ഷണിച്ചു. Also read News Wayanad ലഹരി മാഫിയയുടെ വേരറുക്കും വരെ ‘ഓപ്പറേഷൻ തൂഫാൻ’ തുടരും: മന്ത്രി രമേശ് ചെന്നിത്തല November 9, 2026 0 News Wayanad മൂളിത്തോട് നാഷണൽ എൻ.പി. സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു November 9, 2026 0 News Wayanad വയനാട് ജില്ലാ സിബിഎസ്ഇ സ്കൂൾ കായികമേള സമാപിച്ചു November 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply