April 23, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനിലെ കല്ലോടി, ചൊവ്വ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 12 രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി സെക്ഷനിലെ അങ്ങാടിശേരി, മരിയനാട്, തൂത്ത്‌ലേരി, തെങ്ങുമൂട്കുന്ന് എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ 12 രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *