March 19, 2024

സബ് കലക്ടർക്ക് താലൂക്ക് ഓഫീസിൽ യാത്രയയപ്പ് നൽകി.

0
Img 20191011 Wa0326.jpg
മാനന്തവാടി താലൂക്ക് സ്റ്റാഫ് കൗൺസിലിന്റെ  നേതൃത്വത്തിൽ സ്ഥലം മാറി പോകുന്ന മാനന്തവാടി സബ്ബ് കളക്ടർ  എൻ.എസ്.കെ. ഉമേഷിന് യാത്രയയപ്പ് നൽകി
സ്റ്റാഫ് കൗൺസിൽപ്രസിഡണ്ട് പി.യു. സിതാര അദ്ധ്യാക്ഷത വഹിച്ചു.
തഹസിൽദാർ എൻ ഐ ഷാജു  ഉപഹാര സമർപ്പണം നടത്തി. ഭൂരേഖ തഹസിൽദാർ  പി.ജ. സെബാസ്റ്റ്യൻ  സ്റ്റാഫ് കൗൺസിൽ
സെക്രട്ടറി  കെ. ഷമീർ 
വില്ലേജ് ഓഫീസർ സാലു ,സരിത, പ്രസ് ക്ലബ്ബ് പ്രസിഡണ്ട്  അബ്ദുള്ള പള്ളിയാൽ,  
മനോജ് എന്നിവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *