സഹകരണ വാരാഘോഷം:സ്കൂൾ കോളേജ് തല പ്രസംഗ – പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അറുപത്തി ആറാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ കോളേജ് തല വിദ്യാർത്ഥികൾക്കായി പ്രസംഗ – പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മാനന്തവാടി താലുക്ക് തല മത്സരങ്ങൾ 2019 ഒക്ടോബർ 15ന് ചൊവ്വാഴ്ച രാവിലെ 10.30 ന് മാനന്തവാടി കോ_ ഓപ്പറേറ്റീവ് കോളേജിൽ നടക്കും. പത്താം ക്ലാസ്സ് വരെ സ്കൂൾ തലത്തിലും ബാക്കിയുള്ള വിഭാഗക്കാർ കോളേജ് തലത്തിലുമാണ് മത്സരിക്കേണ്ടത്. സഹകര മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും മത്സരത്തിൽ ഉൾപ്പെടുത്തുക സഹകരണ പാരലൽ കോളേജുകൾ ഒഴികെ മറ്റ് പാരലൽ കോളേജുകൾക്ക് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ / ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം ഒക്ടോബർ പതിനഞ്ചാം തിയ്യതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാ ന ന്തവാടി കോ ഓപ്പറേറ്റീവ് കോളേജിലെ രജിസ്ട്രേഷൻ കൗണ്ടറിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് മാനന്തവാടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫിസുമായി ബന്ധപ്പെടാവുന്നതാണ് Ph 04935240396, 94953 17674


മാർ ജോർജ് ഞറളക്കാട്ടിന്റെ സഹോദരൻ പീറ്റർ ജോർജ് ഞറളക്കാട്ട്    നിര്യാതനായി.    മാനന്തവാടി: തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോർജ് ഞറളക്കാട്ടിന്റെ സഹോദരൻ പീറ്റർ ജോർജ് ...
Read More
മാനന്തവാടി:  കാട്ടാനയുടെ  ആക്രമത്തിൽ കൊല്ലപ്പെട്ട മദ്ധ്യവയസ്ക്കന്റെ വീട്ടിൽ വെച്ച്സഹോദരി ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചു. ടാക്സി ഡ്രൈവർ കാട്ടിക്കുളം അമ്മാനി സ്വദേശി കാട്ടാമ്പള്ളി മോഹൻ ദാസ് എന്ന ...
Read More
തിരുനെല്ലി സർവ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 22 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.1920 ഫെബ്രുവരിയിൽ ഐക്യ ...
Read More
മാനന്തവാടി: കുടുംബത്തിന്റെ മുഴുവൻ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്ന പോളിസി കൈവശമുണ്ടായിട്ടും സ്റ്റാർ ഹെൽത് ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഭാര്യയുടെ ചികിത്സാ സഹായം ലഭിച്ചില്ലെന്നും ആശുപത്രിയിൽ വെച്ച് ...
Read More
കാട്ടിക്കുളം :അപ്പപറ ഗിരിവികാസ് ഹോസ്റ്റലിലേക്ക് യുത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്     ജില്ലാ നെഹ്റു യുവകേന്ദ്രയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിലെ കുട്ടികളെ പ്രകൃതി പീഡനത്തിന് ഇരയക്കാൻ ...
Read More
കൽപ്പറ്റ: വയനാട് മുസ്ലിം യതീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും മുഖ്യ കാര്യദർശിയും വയനാട്ടിലെ സാമൂഹിക രാഷ്ട്രീയ കാരുണ്യ പ്രവർത്തനങ്ങളിൽ 60 വർഷത്തോളം സേവനം അനുഷ്ഠിച്ച എം.എ മുഹമ്മദ് ജമാലിന് ...
Read More
ആദ്യം ഒന്നോ രണ്ടോ കുട്ടികൾക്കാണ് ചൊറിച്ചിൽ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് മറ്റ് കുട്ടികൾക്ക് കൂടി ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് നൂറോളം കുട്ടികളെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ച് ...
Read More
 കൽപ്പറ്റയിൽ  പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക്ക്  ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കൽപ്പറ്റ ബ്രാഞ്ചിൽ  നിരവധി ഒഴിവുകൾ.  .ഇഷ്ടാനുസരണമുള്ള പ്രവർത്തി സമയം .സാമ്പത്തിക സ്വാതന്ത്ര്യം .പാരിദോഷികങ്ങളും അംഗീകാരങ്ങളും .ഓരോ മാസവും ...
Read More
കാട്ടിക്കുളം:കാട്ടിക്കുളം അമ്മാനി കാട്ടാംപള്ളി വീട്ടില്‍ മോഹന്‍ദാസ് (കുട്ടച്ചന്‍ 52) ആണ് മരിച്ചത്.രാവിലെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അപ്പപാറ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട മണിയുടെ ...
Read More
പള്ളിക്കുന്ന് ലൂർദ് മാതാ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഗൈഡ് യൂണിറ്റ് ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് മെമ്പർ എം.കെ രാമചന്ദ്രൻ നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് ഒ.പി.ജോഷി അധ്യക്ഷത വഹിച്ചു.ഭാരത് ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *